¡Sorpréndeme!

Rahul Dravid Gives Warning To Rishabh Pant | Oneindia Malayalam

2022-01-07 392 Dailymotion

Rahul Dravid On Rishabh Pant's Shot Selection
മോശം ഷോട്ട് കളിച്ച് പുറത്തായ റിഷഭ് പന്താണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. ഇപ്പോഴിതാ റിഷഭിന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് അവനുമായി സംസാരിക്കാനിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രണ്ടാം ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.